വള്ളികുന്നം: ശ്രീപാദത്തിൽ പരേതനായ കെ.പി.നാരായണപിള്ളയുടെ ഭാര്യ എൽ.സരസമ്മ 80 (റിട്ട. ഹെഡ്മിസ്ട്രസ് എൻ.ആർ.വി.യു.പി.എസ്, വെട്ടിക്കോട്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ