പ​ത്ത​നം​തിട്ട : റേഷൻ കടകളിലൂടെയുളള സൗജന്യ പലവ്യഞ്ജന കിറ്റ് മൂന്നാം ഘട്ട വിതരണം (നീല കാർഡ്) തുടങ്ങി.
ഇന്ന് അവധിയാണ്. 11 ന് രണ്ട്, മൂന്ന് എന്നീ നമ്പരിൽ അവസാനിക്കുന്ന കാർഡിന്, 12 ന് നാലിനും അഞ്ചിനും അവസാനിക്കുന്ന കാർഡിന്, 13ന് ആറിനും ഏഴിനും അവസാനിക്കുന്ന കാർഡിന്, 14ന് എട്ടിനും ഒമ്പതിനും അവസാനിക്കുന്ന കാർഡിന് ഈ ക്രമത്തിലായിരിക്കും കിറ്റ് ലഭിക്കുന്നത്. വിതരണം റേഷൻ കടയിലെ ഇ​പോസ് മെഷീൻ വഴിയാണ്. നിലവിലുളള കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും റേഷൻ കടയിൽ പാലിക്കണം.