09-lalji

തണ്ണിത്തോട്: ബിനീഷ് മാത്യുവിനെ കടുവ കൊന്ന പ്രദേശത്തിന് സമീപത്താണ് കടുവാഅള്ള്. കുടിയേറ്റക്കാലത്ത് കടുവ കിടന്നിരുന്ന സ്ഥലമായതിനാലാണീ പേരു വന്നത്. എസ്റ്റേറ്റിലെ പൊന്തക്കാടുകൾ അടിയന്തരമായി തെളിക്കണം. കടുവാഅള്ള് മുതൽ അഞ്ചുകുഴി വരെ സോളാർ വേലിയും കിടങ്ങും സ്ഥാപിക്കണം.

ലാലാജി,

സി.പി.എം ഏരിയ കമ്മിറ്റിയംഗം