ചെങ്ങന്നൂർ : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇടനാട് വള്ളപുര, കൈപാലകടവ്, മലയിൽ എന്നീ ഭാഗങ്ങളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും