പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്.എൻ.ഡി.പി യോഗം 425-ാം മേക്കൊഴൂർ ശാഖ പതിനായിരം രൂപ നൽകിയതായി ശാഖാപ്രസിഡന്റ് സി.കെ.സത്യപാലവിജയപ്പണിക്കരും സെക്രട്ടറി വി.എസ്. മോഹനനും അറിയിച്ചു.