പത്തനംതിട്ട :വാട്ടർ അതോറിറ്റി പത്തനംതിട്ട ഡിവിഷന്റെ പരിധിയിലുള്ള ഓമല്ലൂർ കുടിവെള്ള പദ്ധതിയുടെ ഇൻടേക്ക് പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെയും 11നും ഓമല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.