പത്തനംതിട്ട : കേരള മദ്യവർജ്ജന ബോധവത്കരണ സമിതിയുടെ കാസർകോട് ജില്ലാ പ്രസിഡന്റ് അബുബക്കർ ഉദുമയുടെ നിര്യാണത്തിൽ കേരള മദ്യവർജ്ജന ബോധവത്കരണ സമിതി സംസ്ഥാന കമ്മിറ്റിയോഗം അനുശോചിച്ചു. സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അദ്ധ്യക്ഷനായിരുന്നു.