മല്ലപ്പള്ളി:യൂത്ത്‌കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടുമൂടി കിടന്ന മല്ലപ്പള്ളി വലിയപാലവും പരിസരങ്ങളും കാട് വെട്ടി തെളിച്ചു.ബ്ലോക്ക്‌കോൺഗ്രസ് പ്രസിഡന്റ് അഡ്വ. പ്രസാദ്‌ജോർജ്,റെജി പണിക്കമുറി, അഡ്വ.സാം പട്ടേരിൽ,യൂത്ത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെവിൻ ദിലീപ്, പുഷ്‌കരൻ.ആർ രജിത് വലിയവീട്ടിൽ, ആൽബിൻ, രഞ്ജു, സുമിൻ,ജോബിൻ പാറയിൽ,മുന്നവസിഷ്ടൻ, ജിബിൻ മുട്ടിതോട്ടത്തിൽ,ജെറിൽ എന്നിവർ പങ്കെടുത്തു.