പന്തളം: കുരമ്പാല മൂന്നാം എൻ.എസ്.എസ്.കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് രോഗം വുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ എർപ്പെടുത്തിയതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന അർഹരായ 283 കരയോഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.ഒന്നാം ഘട്ടമായി 2000 രൂപാവിതം നേരത്തേ നൽകിയിരുന്നു.പ്രസിഡന്റ് എൻഗോപിനാഥക്കുറുപ്പ്,സെക്രട്ടറി ജി.രാമചന്ദ്രൻ നായർ, ട്രഷറർ അനിൽ കുമാർ,വൈസ് പ്രസിഡന്റ് ഹരി,ശിവശങ്കരപിള്ള,ഗോപാലകൃഷ്പിള്ള ,ബാലകൃഷ്ണപിള്ള, ബാലകൃഷ്ണക്കുറുപ്പ്സരസ്വതിയമ്മ,ജയഗോപാലകൃഷ്ണൻ,ഹിമ മധു. ജയമാവേലിൽ എന്നിവർ നേതൃത്വം നൽകി.