മുംബൈ : കുമ്പനാട്ട് കുടുംബാംഗം വടശേരിക്കര മാമ്മൂട്ടിൽ തെക്കേതിൽ ടി.ഇ. വർഗീസ് (തങ്കച്ചൻ-84) മുംബൈയിൽ നിര്യാതനായി. ഭാര്യ : പരേതയായ ലിസി വർഗീസ് (വെളുത്തേടത്ത് നെല്ലിക്കാമൺ കുടുംബാംഗം) മക്കൾ: പരേതയായ റൂബി എലിസബത്ത് ഏബ്രഹാം (തിരുവല്ല), പരേതനായ സ്റ്റാൻലി വർഗീസ്, സ്റ്റീഫൻ വർഗീസ്. മരുമക്കൾ; ബിഷപ്പ് സണ്ണി ഏബ്രഹാം പനച്ചമൂട്ടിൽ (തിരുവല്ല), ആനി വർഗീസ് (മുംബൈ). കൊച്ചുമക്കൾ: റൂബൻ വർഗീസ്, റോണ ഇവാൻജലൻ, തിമോത്തി.