ചാലാപ്പള്ളി അത്യാൽ: മഗധയിൽ (പടിത്തറയ്ക്കൽ) അനിൽ കുമാറിന്റെയും ബീനയുടെ മകൾ ശ്രുതി.എ.നായർ (29) നിര്യാതയായി. സംസ്‌കാരം നാളെ 11ന് അത്യാലിലുള്ള വീട്ടുവളപ്പിൽ. ഭർത്താവ്:പാമ്പാടി കൂരോപ്പട ശ്രീഭവനിൽ ശ്യാംകൃഷ്ണൻ.മകൻ:ഗൗതം.