10-sob-kk-krishnan
കെ.കെ.കൃഷ്ണൻ

കുളത്തൂർനടുഭാഗം:പുതുപ്പറമ്പിൽ (കുന്നുംപുറത്ത്) കെ.കെ.കൃഷ്ണൻ(കുട്ടൻ 90)നിര്യാതനായി.സംസ്‌ക്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:വായ്പൂര് ശാസ്താംകോയിക്കൽ അങ്ങാടിയിൽ ലക്ഷ്മി.മക്കൾ:രഞ്ജൻ,
ജയൻ,ശോഭന,പരേതരായ സുരേഷ്,രാജൻ. മരുമക്കൾ:കമല,ബിനി.