ചെങ്ങന്നൂർ: തിങ്കളാമുറ്റം കല്ലുകുഴിയിൽ സുധിൻ കോട്ടേജിൽ സണ്ണി വർഗീസ്(60) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കാരയ്ക്കാട് തയ്യിലേത്ത് വട്ടത്തറയിൽ അന്നമ്മ സണ്ണി. മകൻ: സുധിൻ (ചെന്നൈ)