sabu
കോശി വർഗീസ്‌

അടൂർ : കരുവാറ്റ പറങ്കിമാംവിള പുത്തൻവീട്ടിൽ പരേതനായ പി.വി കോശിയുടെ മകനും ദീർഘകാലം കേരളകൗമുദിയുടെ മിത്രപുരം ഏജന്റുമായിരുന്ന കോശി വർഗീസ് (സാബു, 62) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കരുവാറ്റ സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ പള്ളിയിൽ. ഭാര്യ: പരേതയായ മോളികുട്ടി. മക്കൾ: സിജിൻ കോശി, ജിൻസി, സുബി. മരുമക്കൾ: സുബിൻ, ജോമോൻ.