10-sob-devarajan
ദേവരാജൻ

മുറിഞ്ഞകൽ: മുറിഞ്ഞകൽ താന്നിമൂട്ടിൽ കിഴക്കേതിൽ ദേവരാജൻ (75) നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യ സീതമ്മ. മക്കൾ: ശോഭന, സജി രാജ്. മരുമക്കൾ: രാജു, ബിന്ദു.സഞ്ചയനം ബുധനാഴ്ച്ച