മൈലാടുംപാറ: എസ്.എൻ.ഡി.പി യോഗം 2186-ാം ശാഖയുടെ നവതി സ്മാരക ഗുരുമന്ദിരത്തിന്റെ 26-ാമത് പ്രതിഷ്ഠാ വാർഷികം 12ന് ലളിതമായ ചടങ്ങുകളോടെ നടക്കും. രാവിലെ 9ന് പതാക ഉയർത്തൽ. തുടർന്ന് വിശേഷാൽ പൂജ.