കൊറ്റനാട്: വൃന്ദാവനം നടുവില്ലം കോട്ടയിൽ തോമസ് കോശി (സാബു)യുടെ ഭാര്യ റേച്ചൽ സാമുവേൽ (മിനി- 45) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കുമ്പളന്താനം ചെറിയാൻമണ്ണിൽ കുടുംബാംഗം. മക്കൾ: നിബിൻ, സിബിൻ.