ചെങ്ങരൂർ: തെങ്ങനാമണ്ണിൽ ടി.പി.ദാമോദരപണിക്കർ (തങ്കപ്പൻ - 84) നിര്യാതനായി.സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: തൃക്കൊടിത്താനം മണിമുറിപുത്തൻപുരയിൽ ശാന്തമ്മ. മക്കൾ: പ്രസന്നകുമാർ,സുരേഷ് ബാബു, ലളിതാംബിക,ഷീല. മരുമക്കൾ: മായ, അനിലകുമാരി,തലവടി നൈപ്പള്ളിൽ ഉണ്ണികൃഷ്ണൻ നായർ, കീഴ്വായ്പൂര് കുറിച്ചിക്കോയിക്കൽ പരേതനായ പ്രസാദ് കുമാർ.