കൊട്ടമൺപാറ: എസ്.എൻ.ഡി.പി യോഗം 4380ാം കോട്ടമൺപാറ ടൗൺ ശാഖയിലെ പ്രതിഷ്ഠാ വാർഷികം 13ന് നടക്കും. രാവിലെ ഏഴിന് പതാക ഉയർത്തൽ. ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ച് ലളിതമായിട്ടാണ് ചടങ്ങുകൾ നടത്തുന്നതെന്ന് പ്രസിഡന്റ് എൻ.വിശ്വനാഥനും സെക്രട്ടറി ബിന്ദുസുരേഷും അറിയിച്ചു.