കൊടുമൺ : കിഴക്ക് ചക്കാലമുക്ക് രാജ് ഭവനിൽ രാജു നാരായണൻ (45) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : സ്മിത. മകൻ: നിരഞ്ജൻ.