radha

അടൂർ: കോട്ടമുകൾ മൂകാംബിക വീട്ടിൽ സി.രാധാകൃഷ്ണൻ ചെട്ടിയാർ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ : തങ്കമണി, മക്കൾ :ദീപ (അദ്ധ്യാപിക), ദിലീപ് (ബിസിനസ്സ്), ദിനേഷ് (സൗദി അറേബ്യ) മരുമക്കൾ :രവീന്ദ്രൻ , ദീജ (ക്ലാർക്ക്, കളക്ട്രേറ്റ് പത്തനംതിട്ട), രാഖി (സൗദി അറേബ്യ)