11-sob-krishnanunny
വി.കൃഷ്ണനുണ്ണി

കുളനട: കൈപ്പുഴ ശങ്കരമംഗലത്ത് എസ്.വേണുഗോപാലിന്റെ മകൻ പത്തനംതിട്ട മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ വി.കൃഷ്ണനുണ്ണി (33) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ: അശ്വതി. അമ്മ: എസ്.പദ്മകുമാരിയമ്മ (ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ, എസ്.ബി.ഐ, നൂറനാട്). സഞ്ചയനം ഞായറാഴ്ച ഒൻപതിന്.