ഇലവുംതിട്ട: മലയുടെ കിഴക്കേതിൽ സുശീലൻ (59) നിര്യാതനായി (ഇലവുംതിട്ട ശ്രീബുദ്ധ എൻജിനിയറിംഗ് കോളേജ് സ്റ്റാഫ്). സംസ്‌കാരം തിങ്കൾ 2 ന് വീട്ടുവളപ്പിൽ. ഭാര്യ: വൽസല. മക്കൾ: അഭിൽ, അഭില.