11-sob-sarojini

ചെങ്ങന്നൂർ: പുത്തൻകാവ് അങ്ങാടിക്കൽ മല തുണ്ടിയുഴത്തിൽ തുണ്ടത്തിൽ മലയിൽ ടി.എൻ.രാജപ്പന്റെ (സി.പി.എം അങ്ങാടിക്കൽ മല എ ബ്രാഞ്ച് അംഗം) ഭാര്യ സരോജിനി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സജികുമാർ (കൊച്ചി), ടി.ആർ ഷാജി (പൂനൈ), കെ.ആർ രാജീവ്, ടി.ആർ.ഷൈലജ, അജിത്ത് രാജപ്പൻ (ഖത്തർ എയർവൈസ്). മരുമക്കൾ: ഉഷ, ഓമന, വസന്ത, നിനു റേച്ചൽ ജോർജ്ജ് പ്രസന്നൻ.