പന്തളം: വള്ളികുന്നം മഠത്തിൻകാവിൽ പരേതനായ ദാവിദിന്റെയും പൊടിയമ്മയുടെയും മകൻ ഷാജി ഡേവിഡ് (50) സൗദിയിൽ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 8.30ന് പന്തളം മങ്ങാരത്തുള്ള മിസ്പാ കോട്ടേജിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30ന് വള്ളികുന്നം എ.ജി സഭാ സെമിത്തേരിയിൽ . ഭാര്യ : റെനി ഷാജി മങ്ങാരം കുമ്പിലേത്ത് കുടുംബാംഗമാണ്. മക്കൾ : കെസിയ, പെഴ്സിസ്.