ചെങ്ങന്നൂർ : ചെങ്ങന്നൂർ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണം ഉടൻ തുടങ്ങുമെന്ന് സജി ചെറിയാൻ എം.എൽ.എ അറിയിച്ചു. ഇതിനായി 30 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചിരുന്നു. ഇതിൽ 22.84 കോടി ഉപയോഗിച്ച് 76 റോഡുകളുടെ പണിയാണ് തുടങ്ങുന്നത്.
റോഡുകൾ- (തുക ലക്ഷത്തിൽ ബ്രാക്കറ്റിൽ): കുതിരവട്ടം ക്ഷേത്രം സെന്റ് തോമസ് കോളേജ് പാറച്ചന്ത റോഡ് (50), മുസ്ളീംപള്ളിപ്പടി കക്കടപ്പടി ( 50), വരമ്പൂർ വളയം കോളനി ( 25 ), . കുറ്റിക്കൽപ്പടി കോക്കാപ്പള്ളിൽപ്പടിപാട്ടത്തിൽപ്പടി മഠത്തിൽപ്പടി ( 25 ), നരിവേലിപ്പടികൊട്ടിളപ്പാട്ടത്ത് ( 23), . മലയാറ്റൂർപ്പടി പള്ളിപ്പുറം ( 30 ), ചാരോണിൽപ്പടി താഴത്തമ്പലം ( 25), ഗുരുമന്ദിരം ആലുംചുവട് ( 30), ഉളിയന്തറ സ്‌കൂൾ കടപ്പള്ളിൽ ക്ഷേത്രം (15 ), ആലിന്റെ പടീറ്റേതിൽപടി കളത്തിൽപ്പടി (25 ), പുല്ലാംതാഴ പഴുക്കാമോടി പണിപ്പുരപ്പടി ( 56.08), വായനശാശാല പാലത്തടം കോമോടി ( 37.06), കോവൂർപ്പടി ഓതിരേത്ത്പടി (15), മണ്ണാരേത്ത്പടി ആലാക്കാവ് ( 27.08 ), കാടാശ്ശേരിപ്പടി മണത്തറ ( 16.01) ഹരിപ്പാട്ടേരി കോരത്തകിടി (25 ), കിടങ്ങിൽതുണ്ടി ഗുരുമന്ദിരം ഉച്ചിക്കൽപ്പടി ( 28.43 ), വട്ടയത്തിൽപ്പടി പറയൻ വീട്ടിൽപ്പടി ഗിരിജാലയം ഗുരുമന്ദിരംവെട്ടിക്കാല ( 79. 71), അറന്തക്കാട് കോയിപ്പുറത്ത് ചെമ്പകശ്ശേരി ( 20 ), മേക്കാട്ടിൽ കോടംതുരുത്ത് ( 37.29), അറന്തക്കാട് കിടങ്ങിൽതുണ്ടി (25.19), ഈപ്പച്ചൻപ്പടി കരിപ്പാച്ചേരിൽ കാപ്പീമല ( 30.58 ), കടമ്പിനാൽപ്പടി ആർ. കെ. ഇൻഡസ്ട്രീസ് ( 28.54), . അമ്പഴത്തറ കൊച്ചയ്യത്തിൽ ( 30 ), എവർഷൈൻ റോഡ് ( 26.71 ),
ആഞ്ഞിലിച്ചുവട് വടക്കേമല പി.ഐ.പി. കനാൽ മക്കേൽകുന്ന് ( 42.0)
കല്ലുവെട്ടയ്യത്ത് മുല്ലശ്ശേരി കടവ് ( 13.15 ) നെടുന്തറപ്പടി കടുമ്പിശ്ശേരിപടി (30.06), കാവിൽപ്പടി ചിറക്കത്തിൽപ്പടി (37.12 ), നൂറ്റവൻപാറ ടി.വി. സെന്റർ കല്ലുഴത്തിൽപടി ( 32.27), പേരൂർപ്പടി വായനശാല പി.ഐ. പി. കനാൽ ( 9.99 ), ഗുരുമന്ദിരം പോസ്റ്റ് ഓഫീസ് ( 25.01), പൂക്കളക്കാട് താമരപ്പള്ളി ( 17.75), തിങ്കളാമുറ്റം പി.ഐ.പി. കനാൽ ( 15.56 ), ഇഞ്ചലക്കലോടിൽ ചിറ്റാറ്റുവയൽ പാടശേഖരം(10.57), വള്ളക്കാലി ഐ.പി.സി. ചക്കിട്ടപ്പാലംമുന്നേൽപ്പടിവൈരപ്പുുറം ( 55.64), കുന്നത്തൂർമുളവനേത്ത്കുന്ന് ( 12.94 ), മാമ്പള്ളിൽപടി കൊല്ലേരേത്ത്പടി ( 11.41), കൊച്ചു തെക്കേതിൽ വഞ്ചിമുക്ക് കിളിന്നേൽ ( 50.57 ), വിളയിൽകുന്ന് തുറവുംമ്മൂട്ടിൽ ( 40 ), പ്ലാക്കത്തറ കോളനി ( 50.85), പഴൂർപ്പടിവാത്തിയേടത്ത് കോളനി ( 43 ), മരുതള്ളാത്തറ ഉത്തരപ്പള്ളി ( 48 ), കപ്ലാശ്ശേരിപ്പടി തോണ്ടുകുഴി ( 20.48),
മിത്രക്കോടി പിണ്ണാക്കേരി ( 11.18 ), ഗുരുമന്ദിരംമുളയത്തറ കോളനി ( 12.28 ), ചിറക്കുഴി തുരുത്തിക്കാട്ട് ( 20.97 ),
മുക്കത്ത്പ്പടി വിഴാൽപ്പടി (39.80), കാടുവെട്ടിക്കുന്നേൽപ്പടി മാടവനപ്പള്ളത്ത്പ്പടി ( 14.62 ), കുമണ്ണമട പടനിലം (15.60 ),
അമ്പാട്ട്പാലം മണിയങ്ങാട്ട് ( 15 ), ഗുരുമന്ദിരം ജംഗ്ഷൻകല്ലുവരമ്പ് ഉദയാനഗർ പാണ്ടവൻപാറ ( 30 ),
ചണ്ണത്തിൽക്കടവ്(8.80), വേണാടൻകുഴി ഐ. റ്റി. ഐ. കിടങ്ങന്നൂർ ( 60 ), അങ്ങാടിക്കൽ കുറത്തിയാറ ( 7.46),
ഐ. റ്റി. ഐ. ജംഗ്ഷൻ അങ്ങാടിക്കൽ മലയിൽപള്ളിക്കൂടം തക്കോട്ട് ( 16 ),
വിഘ്‌നേശ്വര ക്ഷേത്രം ( 15 ), ഭദ്രേശ്വരം മുണ്ടക്കവലപ്പടി മുതൽ എട്ടിലൊന്നിൽ കടവ് വരെ (23 ), കൊട്ടാരത്തിൽപടി മൾട്ടിപർപ്പസ് ( 10.03), കീരിക്കാട്ടുപടി തോട്ടിയാട് ( 9.32 ), ഏമാൻതോപ്പിൽപ്പടി പനച്ചമൂട്ടിൽപ്പടി( 10), കണ്ണമ്മാലിൽ പടി തോപ്പിൽപ്പടി ( 48.08), . പുളിമൂട്ടിൽപ്പടി എഴുപത്തഞ്ചിൽപ്പടി കാരിക്കുഴി ഐ.എച്ച്.ഡി.പി. കോളനി ( 58.47 ),
വാഴക്കൂട്ടം 25 ൽ മേക്കാട്ടുപടി ( 22.03 ), വാഴക്കൂട്ടം കടവ് കിഴക്കേക്കര എഞ്ചിൻതറ ( 50), കമ്മ്യൂണിറ്റി ഹാൾ മഠത്തുംപടി തൃപ്പെരുന്തുറ വില്ലേജ് ഒാഫീസ് ( 26.34), തൃപ്പെരുന്തുറ ക്ഷേത്രക്കുളം കുരീക്കാട്ട്പടി ( 7.60 ),
വലിയതറപ്പടി ഇല്ക്ട്രിസിറ്റി ഓഫീസ് ( 21.27 ), മുട്ടാണിശ്ശേരിപ്പടി വെട്ടിക്കോട്ടിൽ ക്ഷേത്രം (20.28),
കനാൽപ്പടി കൊമ്പിക്കുഴി വാരിക്കോട്ടിൽപ്പടി ( 16.34 ), വൈദ്യൻപടി തോട്ടത്തിൽവീട്ടിൽപ്പടി ( 46.15 ),
മാന്തനാമഠത്തിൽപടി തുണ്ടിയിൽപ്പടി മഴുക്കീറ്റിൽ കോവിലകംപടി ( 22.76), മൃഗാശുപത്രി കനാൽപ്പടി (11.29),
ബി.ബി.സി. ഹാൾ പാലത്രപ്പടി ( 26 ),