പത്തനംതിട്ട : മേക്കോഴൂർ 425ാം എസ്.എൻ.ഡി.പി ശാഖായോഗത്തിലെ ഗുരുദേവ കുടുംബയോഗം ഇടക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യോഗത്തിലുള്ള വീടുകളിൽ പച്ചക്കറി വിതരണം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് വി.ആർ ശിവരാമൻ അത്തിടംകുഴി,സെക്രട്ടറി വി.എസ് മോഹനൻ വടക്കേ വിളയിൽ,കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.