പത്തനംതിട്ട :തലച്ചിറ എസ്.എൻ.ഡി.പി യു.പി സ്‌കൂളിൽ ഒരു യു.പി.എസ്.എ ഒരു ഹിന്ദി അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 18ന് മുമ്പ് ഓഫീസുമായി ബന്ധപ്പെടുക.ഫോൺ: 8113897835, 9645628326.