പന്തളം: ചേരിക്കൽ ത്രീസ്റ്റാർ ചേരിക്കൽ പ്രദേശത്ത് ആരംഭിച്ച നാല്ഏക്കറിലെ കൃഷിയുടെ രണ്ടാം ഘട്ടമായി തുടങ്ങുന്ന മരച്ചീനി കൃഷിയുടെ ഉദ്ഘാടനംചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു .ത്രീസ്റ്റാറിന്റെ പ്രസിഡന്റ് നിബിൻ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ പന്തളം നഗരസഭ ചെയർപേഴ്സൺ ടി.കെ.സതി,യുവജനഷേമ ബോർഡ് അംഗം ആർ.ജയൻ,നെഹ്റു യുവ കേന്ദ്ര കോർഡിനേറ്റർ,സന്ദീപ് കൃഷ്ണ,സെക്രട്ടറി പ്രമോദ് കണ്ണങ്കരകൃഷി ഓഫീസർ ശ്യാംകുമാർ, വാർഡ് കൗൺസിലർ ഷാഎകോടാലിപറമ്പിൽ,സർക്കിൾ സെക്രട്ടറി യദുസ് മോഹൻ പ്രസിഡന്റ് നിതിൻ രവീന്ദ്രൻ,വനിതാ വേദി സെക്രട്ടറി ലേജു പ്രസിഡന്റ് സതീശാ ക്ലബ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.