പത്തനംതിട്ട : ലോക് ഡൗൺ പ്രതിസന്ധി മൂലം ദുരിതത്തിലായ കർകരുടെ പ്രശ്നങ്ങൾ കേന്ദ്ര , സംസ്ഥാന സർക്കാരുകൾ മുൻകൈ എടുത്ത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി. സി ആഹ്വാനം അനുസരിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് രാവിലെ 10 മുതൽ മലയാലപ്പുഴ വില്ലേജ് ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തും.കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം സമരം ഉദ്ഘാടന ചെയ്യും.മണ്ഡലം പ്രസിഡന്റ് പി.അനിൽ അദ്ധ്യക്ഷത വഹിക്കും.