അ‌ടൂർ: എസ്.എൻ.ഡി.പി യോഗം 1255ാം പാറക്കര ഇടമാലി ശാഖാ യോഗത്തിലെ കുടുംബാംഗങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.പ്രസിഡന്റ് ശശിധരനും സെക്രട്ടറി പി.കെ ഭാസ്കരനും നേതൃത്വം നൽകി.