കൊടുമൺ: ഓമല്ലൂർ നിരവത്ത് പരേതനായ ശ്രീധരൻ നായരുടെ ഭാര്യ പൊന്നമ്മ (86) നിര്യാതയായി. മക്കൾ: മോഹനൻ നായർ, മുരളീധരൻ നായർ, വസന്തകുമാരി. മരുമക്കൾ: വിജയമ്മ, രത്നകുമാരി, ശശിധരൻ പിള്ള. സഞ്ചയനം 15 ന് രാവിലെ 9 ന്