12-aambadiyil
എസ് .എൻ ഐ ടി എൻജിനീയറിങ് കോളേജ്‌

അടൂർ : എസ് .എൻ ഐ ടി എൻജിനീയറിംഗ് കോളേജിന്റെ രണ്ട് ഹോസ്റ്റലുകളും പള്ളിക്കൽ പഞ്ചായത്തിലെ സൈലന്റ് വാലി എന്ന ഏഴുനില കെട്ടിടവും വിദേശരാജ്യങ്ങളിൽ നിന്ന് വരുന്ന മലയാളികൾക്ക് ഐസൊലേഷൻ വാർഡ് തുടങ്ങാനായി വിട്ടുകൊടുത്തു. എല്ലാ സൗകര്യങ്ങളും അടങ്ങിയ കെട്ടിടങ്ങളാണിത്. കോളേജ് ഹോസ്റ്റൽ, കാന്റീൻ സൗകര്യം ഉൾപ്പെടെയാണ് നൽകിയിരിക്കുന്നത്. സ്ഥാപനം വിട്ടുനൽകിയ അടൂർ ആമ്പാടിയിൽ കെ.സദാനന്ദനെ ചിറ്റയം ഗോപകുമാർ എം.എൽ.എ അഭിനന്ദിച്ചു.