raja
രാജശ്രി

വകയാർ : മ്ളാന്തടം തിനവിളയിൽ കമലാസനന്റെ ഭാര്യ രാജശ്രീ (60) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാജ്കുമാർ (ഒമാൻ), രൺകമൽ (സൗദി). മരുമകൾ : ശൈത്യാരാജ്. സഞ്ചയനം 15 ന് രാവിലെ 8 മണി.