rugmini
രുഗ്മിണി

കൊടുമൺ : അങ്ങാടിക്കൽ ശ്രീനിലയത്തിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ രുഗ്മിണി ( 74 റിട്ട. അഗ്രികൾച്ചറൽ വകുപ്പ്,ഒറീസ) നിര്യാതയായി. സംസ്കാരം നടത്തി.മക്കൾ :പി ലീന, ലിജ പുരുഷോത്തമൻ , സീന പുരുഷോത്തമൻ ( ഏറത്ത് സഹകരണ ബാങ്ക് ) മരുമക്കൾ: വിജയൻ (ആശ്വാസ് മെഡിക്കൽസ് കൊടുമൺ) അഡ്വ. പി പ്രമോദ്, ടി ഡി സജി ( റിപ്പോർട്ടർ, ദേശാഭിമാനി അടൂർ)