അയിരൂർ : പുതിയകാവ് പുന്നാപ്പായ്ക്കാലായിൽ രാമചന്ദ്രപണിക്കർ (89) നിര്യാതനായി. കടമാങ്കുളം കവലയ്ക്കൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ പൊന്നമ്മ. മക്കൾ : അനിൽ, അനിത. മരുമകൻ : സുനിൽ. സഞ്ചയനം 17ന് രാവിലെ 9ന്.