sob-12-janakiyamma
ജാനകിയമ്മ

പൊടിയാടി: ഇടനാട്ടുപറമ്പിൽ പരേതനായ മാധവന്റെ ഭാര്യ ജാനകിയമ്മ (91) നിര്യാതയായി. മക്കൾ: വിമലമ്മ, ഗോപാലകൃഷ്ണൻ (റിട്ട: തൊഴിൽ വകുപ്പ്) രാധാമണി, ഓമന ,മല്ലികാ ദേവി (ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ) മലപ്പുറം. മരുമക്കൾ : ഫൽഗുണൻ ,ഓമന, പരേതനായ സുഭഗൻ ,മധു, ബേബികുട്ടൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.