പത്തനംതിട്ട: സി.പി.ഐ ജില്ലാ കൗൺസിൽ നടപ്പാക്കുന്ന ഹരിതം 2020ന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹരിത നഗരം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 3ന് പത്തനംതിട്ട മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടികൾ സംഘടിപ്പിക്കുന്നത്.