അയിരൂർ : പുത്തേഴം ചരുവിൽ കിഴക്കേമുറിയിൽ പരേതനായ കമലഹാസന്റെ മകൻ സന്തോഷ് കുമാർ സി.കെ (46) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന്. ഭാര്യ സിന്ധു. മകൻ : ആദർശ്.