13-sob-kunjamma-joseph
കുഞ്ഞമ്മ ജോസഫ്

വെൺമണി: പുന്തല, മുള്ളൻകുഴിയിൽ, റിട്ട. കെ.എസ്. ആർ.ടി.സി ചാർജ് മാൻ പരേതനായ എം. കെ ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ ജോസഫ് (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8 ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30ന് കാരയ്ക്കാട് (കുളനട) ഐ.പി.സി സെമിത്തേരിയിൽ. കുളനട കാഞ്ഞിരമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ ജോസഫ്, ആനി, മണി, കൊച്ചുമോൾ ജോർജ്, കൊച്ചുമോൻ, പരേതയായ ഗ്രെയ്‌സി മത്തായി. മരുമക്കൾ: രാജൻ മത്തായി, ലിസി രാജൻ, ജോർജുകുട്ടി, ജോണിക്കുട്ടി, ജോസ് ജിൻസി.