13-sob-k-n-mohanan
കെ.എൻ. മോഹനൻ

അങ്ങാടിക്കൽ : കുളത്തിൻകരോട് പരേതനായ നാണുവിന്റെയും കുഞ്ഞുകുട്ടിയുടേയും മകൻ കെ.എൻ. മോഹനൻ (റിട്ട. സിവിൽ വെഹിക്കിൾ ഡിപ്പോ ഓഫീസർ, ചെന്നൈ - 67) നിര്യാതനായി. ഭാര്യ : സോമവല്ലി. മക്കൾ : സിനി, സിമി. സംസ്‌കാരം ചെന്നൈയിലെ വസതിയിൽ നടത്തി.