കാരിത്തോട്ട : പുതുശേരിൽ ജോർജ്ജ് തോമസ് (അച്ചൻമോൻ) ന്റെ ഭാര്യ സ്വപ്ന ഡേവിഡ് (സിബി-44) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് മുളക്കുഴ സെന്റ് തോമസ് പള്ളിയിൽ. കൊച്ചയ്യത്ത് പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജൂബി തോമസ്, ജിബി തോമസ്.