13-sob-achutrhan-pillai
അച്ചുതൻ പിള്ള

പന്തളം: തോന്നല്ലൂർ ചെളിത്തടത്തിൽ അച്യുതൻ പിള്ള (84) നിര്യാതനായി. ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ സുരേഷ് കുമാർ, ബിന്ദു സി.എ, സിന്ധു സി.എ. മരുമക്കൾ- പ്രിയ സുരേഷ്, ബിജുകുമാർ, അജിത്ത്. സംസ്‌കാ​രം നാളെ 11 മണിക്ക് വീട്ടുവള​പ്പിൽ.