13-sob-sosamma-mathai
ശോശാമ്മ മത്തായി

ചെങ്ങരൂർ: കിണറ്റുകര കെ.സി. മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (ലിസിയമ്മ-75) നിര്യതയായി. സംസ്‌കാരം ഇന്ന് 10ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. മേൽപാടം മുട്ടേൽകളത്തിൽ കുടുബാഗമാണ്. മക്കൾ: ബിജു മത്തായി (മലയാള മനോരമ ഇയർ ബുക്ക് ഉദ്യോഗസ്ഥൻ), ബിനി ജോർജ് (ചെന്നൈ). മരുമക്കൾ: അനു ബിജു, കെ.ജെ.ജോർജ് (ചെന്നൈ).