തിരുവല്ല: ലോക്ക് ഡൗണിനെ തുടർന്ന് പെരിങ്ങര പഞ്ചായത്തിൽ 4500ൽപരം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി.പുളിക്കീഴ് ബ്ലോക്ക് ഡിവിഷൻ മെമ്പർ ഈപ്പൻ കുര്യന്റെ നേതൃത്വത്തിൽ സോമൻ താമരചാലിൽ,പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മിനി മോൾ ജോസ്,ക്രിസ്റ്റഫർ ഫിലിപ്പ്,ഏലിയാമ്മ തോമസ്, ഷൈനി ചെറിയാൻ, അരുന്ധതി അശോക്,റോയി വര്ഗീസ് സി.വി. ചെറിയാൻ, മാത്യുവേങ്ങത്തറ, രാജു ചെറിയാൻ, ഷാജി പതിനാലിൽ സുനിൽ മേപ്രാൽ സന്തോഷ് പനമൂട്ടിൽ രാധാകൃഷ്ണപ്പണിക്കർ എന്നിവർ നേതൃത്വം നൽകി.