ചെറിയനാട്: പടനിലം മോട്ടോർ തൊഴിലാളികൾക്ക് ബിഎംഎസ് ചെറിയനാട് പഞ്ചായത്ത് കമ്മിറ്റി കിറ്റ് വിതരണം ചെയ്തു. ബി.എം.എസ് ജില്ല ജോയിൻ സെക്രട്ടറി ടി.സി സുനിൽ കുമാർ, മേഖല സെക്രട്ടറി പ്രസന്നകുമാർ,പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാർ,സെക്രട്ടറി പ്രസാദ് കുമാർ,ജോയിൻ സെക്രട്ടറി വേണുകുട്ടൻ,യൂണിറ്റ് സെക്രട്ടറി സോമൻ പിള്ള എന്നിവർ പങ്കെടുത്തു.