തിരുവല്ല: കർഷകരോടും മത്സ്യത്തൊഴിലാളികളോടുമുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി ധർണ നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റും മുനിസിപ്പൽ ചെയർമാനുമായ ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അജി തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.രതീഷ് പാലിയിൽ, ബിജിമോൻ ചാലാക്കേരി,റെജി ഐക്കരേത്ത് എന്നിവർ സംസാരിച്ചു.