ചെങ്ങന്നൂർ: സി.കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ എൺപത്തിയഞ്ചാം വാർഷിക ദിനത്തിൽ കോഴഞ്ചേരിയിലെ സി .കേശവൻ പ്രതിമക്കു മുന്നിൽ പുഷ്പാർച്ചന നടത്തി.
എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ, പന്തളം യുണിയൻ ഭാരവാഹികളായ ഡോ: എ.വി ആനന്ദരാജ്, ബൈജു അറുകുഴി, എൻ.വിനയചന്ദ്രൻ, ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർകോണം, ഡോ. പുഷ്പാകരൻ, രാജീവ് മങ്ങാരം എന്നിവർ പങ്കെടുത്തു.