14-sob-susheela
സുശീല

ചെന്നീർക്കര : മുകളിവടക്കേതിൽ പരേതനായ എം.എസ്. ശശിധരന്റെ ഭാര്യ സുശീല (51) നിര്യാതയായി. സംസ്‌കാരം നടത്തി. ഇലവുംതിട്ട കുളമക്കോട്ട് കുടുംബാംഗമാണ്. മക്കൾ: ആശിഷ്, ആഷ്ലി. മരുമക്കൾ: അനൂപ്, ലക്ഷ്മി. സഞ്ചയനം 21 ന് 7.30 ന്.