മല്ലപ്പള്ളി-ചെങ്ങരൂർ: വട്ടശേരിൽ പൊയ്ക്കുടിയിൽ പരേതനായ പി.ജെ. ജോസഫിന്റെ ഭാര്യ സൂസമ്മ ജോസഫ് (വിമല-67) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. തിരുവല്ല കോങ്കര കുടുംബാംഗമാണ്. മക്കൾ: സോമു, ദീപു (ദുബായ്). മരുമക്കൾ: അനുജ, അരുണ.